Thursday, September 11, 2008

കണ്മണി ടീം അവതരിപ്പിക്കുന്നു : കുമാരേട്ടന്റെ ഓണം

കണ്മണി ടീം അവതരിപ്പിക്കുന്നു : കുമാരേട്ടന്റെ ഓണം




The main song is available for download here: http://www.purevolume.com/sonictales/albums/99514350. Other songs featured in this video will be available soon.

6 comments:

ശ്രീ said...

മാഷേ... കണ്ടു. കുമാരേട്ടന്റെ ഓണം നന്നായിരിയ്ക്കുന്നു. ആശംസകള്‍!

Anonymous said...

kumarettante onam kidilam.... absolute magical realism[:)]... thakarppanayittonde...

Anonymous said...

Kollaam Nannayirikkunnu, nalla effort.
Oanasamsakal
Abe

Haree said...

:-)
ഞാന്‍ ഏഷ്യാനെറ്റില്‍ തന്നെ കണ്ടിരുന്നു! കണ്‍സെപ്റ്റ് ഇഷ്ടമായി, മ്യൂസിക്കും നല്ല രസമുണ്ട്. പിന്നെ, പുലി/മോഹിനിയാട്ടം/കൈകൊട്ടിക്കളി എന്നിവയൊക്കെ ഇടയ്ക്ക് ചേര്‍ത്തിരിക്കുന്നതും രസകരം. മ്യൂസിക്കുമായി സിങ്ക് ചെയ്തുപോവുന്ന കണ്ണിന്റെ ചലനങ്ങളും, ചുവടുകളുമൊക്കെയായി ആ ഭാഗം നന്നായിരിക്കുന്നു. പക്ഷെ, കുമാരേട്ടന്റെ ഭാഗം അത്രയ്ക്ക് ശരിയായില്ല... കൂടുതല്‍ മെച്ചപ്പെട്ട വീഡിയോകള്‍ ഉണ്ടാക്കുവാന്‍ കഴിയട്ടെ... :-)

ഓണാശംസകളോടെ...
--
ഒന്നു പറയാന്‍ വിട്ടു; അമേരിക്കന്‍ ജാലകമെന്ന ആ പ്രോഗ്രാമേ... ഹമ്മേ! ഇച്ചിരെ പാടാ സഹിക്കാന്‍... :-P
--

PARTHIV NARAYAN said...

kumarettante onam kidilam.... Hope to view more works in future...

Unknown said...

kumarettante onam: music also kidilan........ really making a kerala onam celebration mood......
super music and video...... :) :) :) :)