
ഈ കുമാരേട്ടനില്‍ നിന്നും

ഈ കുമാരേട്ടനിലെക്കുള്ള പ്രയാണത്തിന്റെ കഥയാണ് "കുമാരേട്ടന്റെ ഓണം".
കഥയുടെ പകുതി ഇനിയും കിടക്കുന്നു ക്യാമറയിലേക്ക് പകര്‍ത്താന്‍. പിന്നെ എഡിറ്റിംഗ്, ശബ്ദം, ഡബ്ബിംഗ്, മിക്സിംഗ്, എന്ന് വേണ്ട എത്രയോ പണികള്‍ കിടക്കുന്നു പൂര്‍ത്തിയാക്കാന്‍. പക്ഷെ, ഞാന്‍ ഏറ്റവും സന്തോഷിച്ച മൂന്നു ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞ ആഴ്ച്ചയിലുള്ള ഷൂട്ടിങ് ദിനങ്ങള്‍. ഇതില്‍ ഉള്ള എല്ലാവരും വളരെ ആത്മാര്ത്ഥമായിട്ടാണ് പങ്കെടുത്തിരിക്കുന്നത്.
1 comment:
ഒന്നു വ്യക്തമായീ എഴുതൂ മാഷേ
ഇതിപ്പോ ആരാണ്ട് ഞോണ്ടിപ്പോയപോലായി
Post a Comment