പലരും ചോദിച്ചു കുമാരേട്ടന്റെ ഓണത്തിലെ പാട്ടുകള്‍ കിട്ടാന്‍ വഴിയുണ്ടോ എന്ന്. ഇതാ ഇവിടെ കേള്‍ക്കുകയോ download ചെയ്യുകയോ ചെയ്യാം.
http://www.purevolume.com/sonictales
Wednesday, September 17, 2008
Thursday, September 11, 2008
കണ്മണി ടീം അവതരിപ്പിക്കുന്നു : കുമാരേട്ടന്റെ ഓണം
കണ്മണി ടീം അവതരിപ്പിക്കുന്നു : കുമാരേട്ടന്റെ ഓണം
The main song is available for download here: http://www.purevolume.com/sonictales/albums/99514350. Other songs featured in this video will be available soon.
The main song is available for download here: http://www.purevolume.com/sonictales/albums/99514350. Other songs featured in this video will be available soon.
Wednesday, September 10, 2008
കുമാരേട്ടന്‍ യൂട്യൂബില്‍ നാളെ
അങ്ങനെ, ടീവി ചാനലുകളില്‍ ഉള്ള ഓട്ടം കഴിഞ്ഞു , കുമാരേട്ടന്‍ ഇന്റര്നെറ്റ്-ലേക്ക് വരുന്നു. നാളെ 11 നു , ഉച്ച കഴിഞ്ഞു , കുമാരേട്ടന്റെ ഓണം youtube.com- ഇല്‍ കാണാന്‍ സാധിക്കും. ഈ വീഡിയോയില്‍ ഒന്നു രണ്ടു പുതിയ പാട്ടിന്റെ കഷണങ്ങളും ഇടുന്നുണ്ട്. എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒരു പാട്ടുണ്ട് ക്രെടിത്സ് കാണിക്കുമ്പോള്‍.
എല്ലാവര്‍ക്കും ലിങ്ക് അയച്ചു കൊടുക്കുമല്ലോ?
എല്ലാവര്‍ക്കും ലിങ്ക് അയച്ചു കൊടുക്കുമല്ലോ?
Friday, September 5, 2008
കുമാരേട്ടന്റെ ഓണം Asianet-ഇല്‍
Subscribe to:
Posts (Atom)