Showing posts with label kumarettan. Show all posts
Showing posts with label kumarettan. Show all posts

Wednesday, September 10, 2008

കുമാരേട്ടന്‍ യൂട്യൂബില്‍ നാളെ

അങ്ങനെ, ടീവി ചാനലുകളില്‍ ഉള്ള ഓട്ടം കഴിഞ്ഞു , കുമാരേട്ടന്‍ ഇന്റര്നെറ്റ്-ലേക്ക് വരുന്നു. നാളെ 11 നു , ഉച്ച കഴിഞ്ഞു , കുമാരേട്ടന്റെ ഓണം youtube.com- ഇല്‍ കാണാന്‍ സാധിക്കും. ഈ വീഡിയോയില്‍ ഒന്നു രണ്ടു പുതിയ പാട്ടിന്റെ കഷണങ്ങളും ഇടുന്നുണ്ട്. എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒരു പാട്ടുണ്ട് ക്രെടിത്സ് കാണിക്കുമ്പോള്‍.

എല്ലാവര്‍ക്കും ലിങ്ക് അയച്ചു കൊടുക്കുമല്ലോ?